Rahul Gandhi More Popular in South India than Modi, Poll Survey
രാഹുല്‍ ഗാന്ധി വയനാട് സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചത് കൃത്യമായ കണക്കുകൂട്ടലിന് ശേഷമാണെന്നാണ് സര്‍വ്വെയില്‍ വ്യക്തമാകുന്നത്. ദക്ഷിണേന്ത്യയില്‍ നരേന്ദ്ര മോദിയേക്കാള്‍ രാഹുല്‍ ഗാന്ധിയുടെ ജനപ്രീതി വര്‍ധിച്ചുവെന്ന് പുതിയ സര്‍വ്വെ പറയുന്നു.